ബധിരര്‍ക്ക് കേള്‍വിക്ക് സഹായകമാവുന്ന 'മുറിക്കൈയ്യന്‍ കുപ്പായം' വികസിപ്പിച്ചിരിക്കുകയാണ് ടെക്സാസിലെ Baylor College of Medicineല്‍ നാഡീശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ഈഗിള്‍മാന്‍. Vibrotactile Extra-Sensory Transducer (VEST) എന്ന ഇലക്ട്രോണിക് കുപ്പായം അകമേ ധരിക്കുകവഴി ബധിരര്‍ക്ക് സ്പര്‍ശനത്തിലൂടെയും ത്വക്കിലുണ്ടാകുന്ന പ്രകമ്പനങ്ങളിലൂടെയും ചുറ്റുമുള്ള ശബ്ദങ്ങള്‍ ‘feel’ചെയ്യാന്‍ സാധിക്കും. തങ്ങളുടെ sense of touchലൂടെ ശ്രവിക്കാമെന്ന് സാരം. ശരീരത്തില്‍ ധരിച്ചിരിക്കുന്ന VEST ചുറ്റുമുള്ള ശബ്ദതരംഗങ്ങളെ പിടിച്ചെടുത്ത് ത്വക്കിലേക്ക് പകരുന്നു. ഈ ശബ്ദതരംഗങ്ങളെ തലച്ചോര്‍ ആശയങ്ങളായി വിനിമയംചെയ്യുന്നു.
ലോകമാകമാനം 360 ദശലക്ഷംപേര്‍ ശ്രവണസഹായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ 63 ദശലക്ഷവും ഇന്ത്യാക്കാരാണ്. പുതിയ കണ്ടുപിടുത്തം ഇവര്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ഉള്‍ക്കുപ്പായമായി ഉപയോഗിക്കാവുന്ന VEST വഴി സ്മാര്‍ട്ട്ഫോണിലുടെവരുന്ന ശബ്ദങ്ങളെ ചെറിയ പ്രകമ്പനങ്ങളാക്കി ത്വക്കിലേക്ക് വിനിമയംചെയ്യുകയും അതിനെ തലച്ചോര്‍ ഗ്രഹിക്കുകയുംചെയ്യും.
‪#‎AmritaTV‬ ‪#‎VEST‬ ‪#‎VibrotactileExtraSensoryTransducer‬
19 likes
  • amritatvബധിരര്‍ക്ക് കേള്‍വിക്ക് സഹായകമാവുന്ന 'മുറിക്കൈയ്യന്‍ കുപ്പായം' വികസിപ്പിച്ചിരിക്കുകയാണ് ടെക്സാസിലെ Baylor College of Medicineല്‍ നാഡീശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ഈഗിള്‍മാന്‍. Vibrotactile Extra-Sensory Transducer (VEST) എന്ന ഇലക്ട്രോണിക് കുപ്പായം അകമേ ധരിക്കുകവഴി ബധിരര്‍ക്ക് സ്പര്‍ശനത്തിലൂടെയും ത്വക്കിലുണ്ടാകുന്ന പ്രകമ്പനങ്ങളിലൂടെയും ചുറ്റുമുള്ള ശബ്ദങ്ങള്‍ ‘feel’ചെയ്യാന്‍ സാധിക്കും. തങ്ങളുടെ sense of touchലൂടെ ശ്രവിക്കാമെന്ന് സാരം. ശരീരത്തില്‍ ധരിച്ചിരിക്കുന്ന VEST ചുറ്റുമുള്ള ശബ്ദതരംഗങ്ങളെ പിടിച്ചെടുത്ത് ത്വക്കിലേക്ക് പകരുന്നു. ഈ ശബ്ദതരംഗങ്ങളെ തലച്ചോര്‍ ആശയങ്ങളായി വിനിമയംചെയ്യുന്നു.
    ലോകമാകമാനം 360 ദശലക്ഷംപേര്‍ ശ്രവണസഹായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ 63 ദശലക്ഷവും ഇന്ത്യാക്കാരാണ്. പുതിയ കണ്ടുപിടുത്തം ഇവര്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ഉള്‍ക്കുപ്പായമായി ഉപയോഗിക്കാവുന്ന VEST വഴി സ്മാര്‍ട്ട്ഫോണിലുടെവരുന്ന ശബ്ദങ്ങളെ ചെറിയ പ്രകമ്പനങ്ങളാക്കി ത്വക്കിലേക്ക് വിനിമയംചെയ്യുകയും അതിനെ തലച്ചോര്‍ ഗ്രഹിക്കുകയുംചെയ്യും.
    ‪#‎AmritaTV‬ ‪#‎VEST‬ ‪#‎VibrotactileExtraSensoryTransducer‬

Log in to like or comment.