#alsa #aleesa #alharees #arabic #food #kerala #kannur #malabar #southindianfood #indian #tasty
13 likes
  • anumahe#alsa #aleesa #alharees #arabic #food #kerala #kannur #malabar #southindianfood #indian #tasty

  • anumaheആവശ്യമുള്ള സാധനങ്ങള്‍ ************************ 1) സൂചി ഗോതംബ് >500gram 2) ഇടത്തരം കോഴി > 500gram 3) നയ്യ് >100gram 4) പഞ്ചസാര >100gram 5)തേങ്ങാ >1 6) ഏലം >10 7) പെരുംജീരകം > ചെറിയ സ്പൂണ്‍ പാചക രീതി: ************ തേങ്ങ തിരുമ്മി നാലു കപ്പു തേങ്ങാപാല്‍ എടുത്തു വെക്‍കണം.വൃതിയാക്‍കിയ കോഴിയുടെ എല്ല് മാററി ഇറച്ചി എടുത്തു വെക്‍കണം . 2) വ്റുത്തിയാക്‍കിയ ഗോതംബ്,ഇറച്ചി,തേങ്ങാപാല്‍ ,ഇവ അടുപത്ത് വെച്ചു നന്‍നായി വെന്താല്‍ വാങ്ങുക .തേങ്ങാപാല്‍ വറ്റി കട്ടി ആയിരികണം .ഇതിനൊപപം ഏലവും ,ജീരകവും അരച്ച് ചേ്റ്ക്കണം. അല്പം ഉപ്പ് ചേറ്ത്തു തൈര് കടയുന്ന മന്ദു് കൊണ്ടു അടിച്ച് മയപെടുത്തുക .ഇതു പരന്ന പാത്റത്തില് വിളംബണം.ഉരുക്ക് നെയ് ,പഞ്ചസാര,ഉള്ളി മോരിചെടുതത് ഇവ മുകളില് ഇട്ടു അലങ്കരികണം.
Log in to like or comment.